തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തിന് പിന്നാലെ സർക്കാർ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതിൽ 1500 മുസ്ലിം, ക്രിസ്ത്യൻ പ്രതിനിധികൾ ഉണ്ടാകുമെന്നാണ് വിവരം. (Minority summit by Kerala Govt)
ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യാൻ വേണ്ടിയാണ് ഈ പരിപാടി. ‘വിഷൻ-2031’ എന്ന ലക്ഷ്യത്തിലാണ് ഈ സംഗമം.