മദ്യം നൽകി, പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും 11.75 ലക്ഷം രൂപ പിഴയും | Raped

2019 മുതൽ 2021 വരെയുള്ള രണ്ട് വർഷക്കാലമാണ് പീഡനം നടന്നത്
Minor girl raped, Mother and stepfather sentenced to 180 years in prison and fined
Published on

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും 11,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് നിർണായക വിധി.(Minor girl raped, Mother and stepfather sentenced to 180 years in prison and fined)

തിരുവനന്തപുരം സ്വദേശിയായ യുവതിയും പാലക്കാട് സ്വദേശിയായ യുവാവുമാണ് ശിക്ഷിക്കപ്പെട്ടത്. 2019 മുതൽ 2021 വരെയുള്ള രണ്ട് വർഷക്കാലമാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നപ്രദർശനം നടത്തി, മദ്യം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com