Rape : ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച കേസ് : ഒരാൾ കൂടി പിടിയിൽ, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 10 ആയി

മറ്റു 6 പേർക്കായി തിരച്ചിൽ നടക്കുകയാണ്.
Rape : ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച കേസ് : ഒരാൾ കൂടി പിടിയിൽ, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 10 ആയി
Published on

കാസർഗോഡ് : ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പയ്യന്നൂർ സ്വദേശിയായ ഗിരീഷാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. (Minor boy raped in Kasaragod)

ബേക്കൽ എ ഇ ഒ സൈനുദ്ദീൻ, പാലക്കാട് റെയിൽവേ ഡിവിഷൻ ജീവനക്കാരനായ ചിത്രരാജ് എന്നിവരടക്കമുള്ളവരാണ് നേരത്തെ പിടിയിലായത്.

മറ്റു 6 പേർക്കായി തിരച്ചിൽ നടക്കുകയാണ്. കേരളത്തെ ഞെട്ടിച്ച പീഡന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്രതികളിൽ ഉന്നതരും ഉൾപ്പെട്ടിട്ടുണ്ട് എന്നത് ഭീതിതമായ വാർത്ത തന്നെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com