Amoebic Encephalitis : 'അമീബിക് മസ്തിഷ്ക ജ്വരം പടരുന്നുണ്ട് എങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല': മന്ത്രി വീണ ജോർജ്

നാളെ വിശദമായ വാർത്താസമ്മേളനം നടത്തുമെന്നും മന്ത്രി അറിയിച്ചു
Minister Veena George about Amoebic Encephalitis
Published on

കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടർന്ന് പിടിക്കുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും സംവിധാനങ്ങളും ഉണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. (Minister Veena George about Amoebic Encephalitis )

നാളെ വിശദമായ വാർത്താസമ്മേളനം നടത്തുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് രണ്ടു പേരാണ് മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com