Hijab : 'സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ട': ഹിജാബ് വിവാദത്തിൽ സ്‌കൂൾ മാനേജ്‌മെൻ്റിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി V ശിവൻകുട്ടി

മാനേജ്‌മെന്റ് പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം നടത്തിയെന്നും, പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Minister V Sivankutty on Hijab controversy in School
Published on

തിരുവനന്തപുരം : പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂൾ മാനേജ്‌മെൻറിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സർക്കാരിന് വെല്ലുവിളിക്കാൻ നോക്കേണ്ട എന്നാണ് അദ്ദേഹം നൽകിയ മുന്നറിയിപ്പ്. (Minister V Sivankutty on Hijab controversy in School)

സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനേജ്‌മെന്റ് പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം നടത്തിയെന്നും, പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകോപനപരമായ പരാമർശങ്ങളിൽ നിന്ന് പിന്മാറണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടി ഇന്നും സ്‌കൂളിൽ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ ആണെന്നാണ് വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com