Minister R Bindu : 'NSSൻ്റെ നേതൃത്വത്തിൽ ബിന്ദുവിൻ്റെ വീട് പൂർത്തിയാക്കും': കരാർ കൈമാറി മന്ത്രി R ബിന്ദു

Minister R Bindu : 'NSSൻ്റെ നേതൃത്വത്തിൽ ബിന്ദുവിൻ്റെ വീട് പൂർത്തിയാക്കും': കരാർ കൈമാറി മന്ത്രി R ബിന്ദു

ഇവരുടെ വീട് നിർമ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻ എസ് എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തിയാക്കി നൽകുമെന്നാണ് അവർ പറഞ്ഞത്.
Published on

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് വീണ് ജീവൻ നഷ്‌ടമായ ബിന്ദു എന്ന സ്ത്രീയുടെ വീട് സന്ദർശിച്ച് മന്ത്രി ആർ ബിന്ദു. (Minister R Bindu visits Bindu's house)

ഇവരുടെ വീട് നിർമ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻ എസ് എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തിയാക്കി നൽകുമെന്നാണ് അവർ പറഞ്ഞത്. ഇത് സംബന്ധിച്ച കരാർ മന്ത്രി കരാറുകാരൻ അജിക്ക് കൈമാറി.

Times Kerala
timeskerala.com