VC : 'രജിസ്ട്രാറുടെ സസ്‌പെൻഷൻ പിൻവലിക്കണം': വി സിക്ക് കത്തയച്ച് മന്ത്രി ആർ ബിന്ദു

രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വി സിക്ക് അധികാരം ഇല്ലെന്നും സിസ തോമസിന് നൽകിയ കത്തിൽ മന്ത്രി വ്യക്തമാക്കുന്നു.
Minister R Bindu sends letter to VC
Published on

തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാർക്ക് പിന്തുണയേകി മന്ത്രി ആർ ബിന്ദു. കെ എസ് അനിൽകുമാറിൻ്റെ സസ്‌പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് അവർ വി സിക്ക് കത്തയച്ചു. (Minister R Bindu sends letter to VC )

രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വി സിക്ക് അധികാരം ഇല്ലെന്നും സിസ തോമസിന് നൽകിയ കത്തിൽ മന്ത്രി വ്യക്തമാക്കുന്നു. നടപടിയെടുക്കാൻ സിൻഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നാണ് പ്രോ ചാൻസലർ കൂടിയായ മന്ത്രി പറഞ്ഞത്.

ഇക്കാര്യം ചർച്ച ചെയ്യാനായി ഉടൻ സിൻഡിക്കേറ്റ് ചേരണമെന്നാണ് ഇടത് അംഗങ്ങളുടെ ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com