R Bindu : 'ഓണക്കാലത്ത് 20,000 കോടി രൂപയാണ് സാധാരണക്കാരുടെ കൈകളിൽ എത്തിയത്': ധനമന്ത്രിയെ അഭിനന്ദിച്ച് മന്ത്രി R ബിന്ദു

അതിന് പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ആളുടെ പേരു കൂടി പറഞ്ഞില്ലെങ്കിൽ അത് അനീതിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
R Bindu : 'ഓണക്കാലത്ത് 20,000 കോടി രൂപയാണ് സാധാരണക്കാരുടെ കൈകളിൽ എത്തിയത്': ധനമന്ത്രിയെ അഭിനന്ദിച്ച് മന്ത്രി R ബിന്ദു
Published on

തിരുവനന്തപുരം : ഓണം 'കളറാക്കി'യതിന് ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിച്ച് മന്ത്രി ആർ ബിന്ദു രംഗത്തെത്തി. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സമർത്ഥമായി പ്രവർത്തിച്ച ധനകാര്യവകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങൾ എന്ന് അവർ പറഞ്ഞു. (Minister R Bindu praises KN Balagopal )

ഇരുപതിനായിരം കോടി രൂപയാണ് ഓണക്കാലത്ത് സാധാരണക്കാരുടെ കയ്യിൽ എത്തിയതെന്നും, അതിന് പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ആളുടെ പേരു കൂടി പറഞ്ഞില്ലെങ്കിൽ അത് അനീതിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com