തിരുവനന്തപുരം : സ്‌കൂളുകളിൽ സൂംബ ഡാൻസ് പരിശീലനം നൽകുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച് മന്ത്രി ആർ ബിന്ദു രംഗത്തെത്തി. (Minister R Bindu on Zumba dance training in Schools)
കാലത്തിനനുസരിച്ച് എല്ലാവരും മാറി ചിന്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളിൽ മാനസിക, ശാരീരിക ഉല്ലാസം നൽകുന്നതാണ് സൂംബയെന്നാണ് അവർ പറഞ്ഞത്.