KEAM : 'എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു സർക്കാർ ശ്രമം, ഇടപെടൽ സദുദ്ദേശപരം': KEAM ഫലത്തിൽ മന്ത്രി R ബിന്ദു

വലിയ കോടതി ആകേണ്ടെന്നും മന്ത്രി മാധ്യമങ്ങളെ വിമർശിച്ചു.
KEAM : 'എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു സർക്കാർ ശ്രമം, ഇടപെടൽ സദുദ്ദേശപരം': KEAM ഫലത്തിൽ മന്ത്രി R ബിന്ദു
Published on

കൊച്ചി : സർക്കാർ കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടൽ സദുദ്ദേശപരമായിരുന്നുവെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർക്കാർ ശ്രമിച്ചത് എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ വേണ്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു. (Minister R Bindu on KEAM result)

ശാസ്ത്രീയം എന്ന് പറയാവുമ്മ ഫോർമുല അവലംബിച്ചത് എല്ലാ വശങ്ങളും പരിഗണിച്ചാണെന്നും, തൻറേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി വ്യക്തമാക്കി.

വലിയ കോടതി ആകേണ്ടെന്നും മന്ത്രി മാധ്യമങ്ങളെ വിമർശിച്ചു. മറ്റു ചോദ്യങ്ങളിൽ നിന്നും അവർ ഒഴിഞ്ഞുമാറി.

Related Stories

No stories found.
Times Kerala
timeskerala.com