Rahul Mamkootathil : 'രാഹുലിൻ്റെ രാജി കേരളത്തിൻ്റെ പൊതു വികാരം ആയി, ആവശ്യം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്നത് സ്വാഗതാർഹം': മന്ത്രി പി രാജീവ്

ഇത് ഒരു താൽക്കാലിക വേദനസംഹാരി കൊണ്ട് തീർക്കാവുന്ന പ്രശ്നം അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Rahul Mamkootathil : 'രാഹുലിൻ്റെ രാജി കേരളത്തിൻ്റെ പൊതു വികാരം ആയി, ആവശ്യം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്നത് സ്വാഗതാർഹം': മന്ത്രി പി രാജീവ്
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്നത് കേരളത്തിൻ്റെ പൊതു വികാരം ആയെന്ന് പറഞ്ഞ് മന്ത്രി പി രാജീവ്. ഈ ആവശ്യം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന് വന്നത് സ്വാഗതാർഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Minister P Rajeev against Rahul Mamkootathil )

നിലവിലുള്ളത് അതീവ ഗൗരവം ഉള്ള സാഹചര്യം ആണെന്നും, സംരക്ഷണയിൽ വളർത്തിക്കൊണ്ടു വന്നവർക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി വിമർശിച്ചു. ഇത് ഒരു താൽക്കാലിക വേദനസംഹാരി കൊണ്ട് തീർക്കാവുന്ന പ്രശ്നം അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com