MR Ajith Kumar : 'ട്യൂഷൻ ക്ലാസിൽ പോയാൽ വകതിരിവ് പഠിക്കാനാകില്ല': ADGP എം ആർ അജിത് കുമാറിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ രാജൻ

നേരത്തെ ഹൈക്കോടതിയും അജിത് കുമാറിൻ്റെ ട്രാക്ടർ യാത്രയെ രൂക്ഷമായി വിമർശിച്ചിരുന്നു.
MR Ajith Kumar : 'ട്യൂഷൻ ക്ലാസിൽ പോയാൽ വകതിരിവ് പഠിക്കാനാകില്ല': ADGP എം ആർ അജിത് കുമാറിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ രാജൻ
Published on

തിരുവനന്തപുരം : എ ഡി ജി പി എം ആർ അജിത് കുമാർ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയ സംഭവത്തിൽ വിമർശനവുമായി മന്ത്രി കെ രാജൻ രംഗത്തെത്തി. (Minister K Rajan against MR Ajith Kumar )

അദ്ദേഹം പറഞ്ഞത് വകതിരിവ് എന്നൊരു വാക്കുണ്ടെന്നാണ്. അത് ട്യൂഷൻ ക്ലാസിൽ പോയാൽ പഠിക്കാൻ സാധിക്കില്ലെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ ഹൈക്കോടതിയും അജിത് കുമാറിൻ്റെ ട്രാക്ടർ യാത്രയെ രൂക്ഷമായി വിമർശിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com