Electric bills : 'ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല, നിവൃത്തിയില്ലെങ്കിൽ മാത്രമേ വൈദ്യുതി നിരക്ക് വർധിപ്പിക്കൂ': മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരും.
Minister K Krishnankutty about Electric bills
Published on

പാലക്കാട് : കേരളത്തിൽ ലോഡ് ഷെഡിങ് തൽക്കാലം ഏർപ്പെടുത്തില്ല എന്ന് പറഞ്ഞ് മന്ത്രി കെ കൃഷ്ണൻകുട്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും നിലവിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Minister K Krishnankutty about Electric bills)

നിവൃത്തിയില്ല എങ്കിൽ മാത്രമേ നിരക്ക് വർധിപ്പിക്കുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരും.

Related Stories

No stories found.
Times Kerala
timeskerala.com