മ​ന്ത്രി ബി​ന്ദു ആ​ശു​പ​ത്രി​യി​ൽ ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും |minister bindu

തൃ​ശൂ​രി​ന്‍റെ സ്വ​ന്തം പു​ലി​ക്ക​ളി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി
minister bindu
Published on

തൃശ്ശൂർ : അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ സെപ്റ്റംബർ 6 മുതൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. തൃ​ശൂ​രി​ന്‍റെ സ്വ​ന്തം പു​ലി​ക്ക​ളി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി

ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തൃശ്ശൂരിലെ മുഴുവൻ പുലികൾക്കും പുലിക്കളി സംഘങ്ങൾക്കും മന്ത്രി ആശംസകൾ നേർന്നു. ഇനിയും രണ്ട് ദിവസത്തേക്ക് കൂടി ചികിത്സ തുടരേണ്ടതിനാൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com