തിരുവനന്തപുരം : ഇന്ത്യ മേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകരെ ബാധിക്കുമെന്ന് പറഞ്ഞ് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. (Minister about India-US trade deal)
നമ്മൾ ഉൽപ്പാദിപ്പിക്കുന്ന പാലിനും പാൽ ഉൽപ്പന്നങ്ങൾക്കും വിലയില്ലാതെ വരുമെന്നും, ഒരു കാരണവശാലും കരാറിൽ ഒപ്പിടാൻ പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിഷയം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.