

കാസര്‍കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഡിസംബര്‍ 27ന് മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന ജോബ് ഡ്രൈവില്‍, ഹോസ്പിറ്റാലിറ്റി, ഐ.ടി, അക്കൗണ്ട്സ്, ഹെല്‍ത്ത് കെയര്‍, ടെക്സ്റ്റൈല്‍, ഇന്‍ഷുറന്‍സ്, ഓട്ടോ മൊബൈല്‍, ഫുഡ് ഇന്‍ഡസ്ടറി റീട്ടെയില്‍ തുടങ്ങി വിവിധ മേഖലകളി ല്‍ പ്രവര്‍ത്തിക്കുന്ന 15 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു. 600ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കുന്നതി നായി ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. https://linktr.ee/employabilitycentreksd. ഫോണ്‍- 9207155700. (Job Fair)