പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. (Accident).പത്തനംതിട്ട തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്.