
തിരുവനന്തപുരം : മിൽമ പാലിന് വില കൂട്ടുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഇന്ന് ഡയറക്ടർ ബോർഡ് യോഗം ചേരുകയാണ്. (Milma Critical Board of Directors Meeting)
ഇതിൽ മൂന്ന് മേഖലാ യൂണിയനുകളിൽ നിന്നുള്ള ചെയർമാൻമാർ, എം ഡിമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. മലബാർ യൂണിയൻ്റെ നിലപാട് വില കൂട്ടേണ്ടതില്ല എന്നാണ്.