പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം | Tunnel

ബിഹാർ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്.
പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം | Tunnel
Published on

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ചാരം പുറന്തള്ളുന്ന ടണലിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിലാണ് അപകടം നടന്നത്.(Migrant worker dies getting trapped in tunnel in Perumbavoor)

ബിഹാർ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ.

Related Stories

No stories found.
Times Kerala
timeskerala.com