തൃശൂരിൽ മധ്യവയസ്ക്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീസ് | man found dead

മൃതദേഹം വീട്ടിലെ മുറിക്കുളിൽ കട്ടിലിനടിയിൽ നിന്നാണ് കണ്ടെത്തിയത്.
dead
Updated on

തൃശൂർ: പാഞ്ഞളിൽ, വീടിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി(man found dead). പാഞ്ഞാൾ, മൃദുൽ ഭവനിൽ മുരളീധരൻ(60) ആണ് മരിച്ചത്. മൃതദേഹം വീട്ടിലെ മുറിക്കുളിൽ കട്ടിലിനടിയിൽ നിന്നാണ് കണ്ടെത്തിയത്.

ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം ഇത് വരെയും വ്യക്തമായിട്ടില്ല. അതേസമയം, മുരളീധരന്റെ മകൾ വിദേശത്താണുള്ളത്. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com