പ്ര​ചാ​ര​ണ​ത്തി​നി​ടെ മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു | Death

നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്.
death
Updated on

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തുകൊണ്ടിക്കവേ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു.നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്.

പൂവാർ ടൗൺ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അനൗൺസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് താജുദ്ദീൻ കുഴഞ്ഞു വീഴുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com