തിരുവനന്തപുരം : കേരളത്തിലെ തെരുവുനായ പ്രശ്നത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. (Mercy killing to diseased stray dogs)
രോഗബാധിതരായ തെരുവ് നായകളെ ദയാവധം ചെയ്യാൻ അനുമതി നൽകുമെന്നാണ് തീരുമാനം. ഇത് വെറ്ററിനറി വിദഗ്ധൻ്റെ സാക്ഷ്യപത്രത്തോടെ സാധ്യമാക്കാവുന്നതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ അനുമതി നൽകും.