തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി യുവാക്കൾ. മൃഗ വ്യവസായം, അതിക്രമങ്ങൾ എന്നിവ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് ഇത്.(Men protest in front of Secretariat )
കൂടിനുള്ളിൽ ഇരുന്നുള്ള നിരാഹാര സമരമാണിത്. ഇന്ത്യയൊട്ടാകെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ന് ആരംഭിച്ച സമരം 10ന് രാവിലെ അവസാനിക്കും. ജീവൻ ജയകൃഷ്ണൻ്റെ നേതൃത്വത്തിലാണ് വനിതകളടക്കം പ്രതിഷേധിക്കുന്നത്.