
തിരുവനന്തപുരം : സ്വന്തം ചിലവിൽ ഉണ്ടാക്കിയ വൈദ്യുതിക്കും കെ എസ് ഇ ബി ഫിക്സഡ് ചാർജ് ഈടാക്കുന്നുവെന്ന് കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിച്ച് യുവാക്കൾ. ഇവർ സോളാർ പാനൽ സ്ഥാപിച്ചിരുന്നു. (Men complaint against KSEB)
നിയവിരുദ്ധമായ ഫിക്സഡ് ചാര്‍ജ് നിര്‍ത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു. അധികമായി പിടിച്ച പണം പലിശ സഹിതം തിരികെ നൽകണം എന്നും ഇവർ പറയുന്നു.