പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു തീ​ര്‍​ത്തു; അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തെ കാ​ണാ​ൻ മ​നാ​ഫെ​ത്തി

പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു തീ​ര്‍​ത്തു; അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തെ കാ​ണാ​ൻ മ​നാ​ഫെ​ത്തി
Published on

കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച അ​ര്‍​ജു​ന്‍റെ കു​ടും​ബ​വും ലോ​റി ഉ​ട​മ മ​നാ​ഫും ത​മ്മി​ലു​ള്ള ത​ര്‍​ക്കം ഒ​ത്തു​തീ​ര്‍​ന്നു. ത​ങ്ങ​ള്‍ ഒ​രു കു​ടും​ബ​മാ​ണെ​ന്നും കു​ടും​ബ​ത്തി​ല്‍ ചെ​റി​യ പ്ര​ശ്ന​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മ​നാ​ഫ് പ​റ​ഞ്ഞു. മ​നാ​ഫി​നൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളാ​യ മു​ബീ​ന്‍, അ​ല്‍​ഫ് നി​ഷാം, അ​ബ്ദു​ള്‍ വാ​ലി, സാ​ജി​ദ് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​ര്‍​ജു​ന്‍റെ കു​ടും​ബ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​ഹോ​ദ​രി അ​ഞ്ജു, സ​ഹോ​ദ​ര​ന്‍ അ​ഭി​ജി​ത്, സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ജി​തി​ന്‍, ബ​ന്ധു ശ്രീ​നി​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. താ​ന്‍ ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ള​ല്ല വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ന് പി​ന്നാ​ലെ ച​ര്‍​ച്ച​യാ​യ​തെ​ന്ന് ജി​തി​ന്‍ പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com