തിരുവനന്തപുരം : തിരുവനന്തപുരത്തെ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ കേസെടുക്കാനൊരുങ്ങി പോലീസ്. (Medical malpractice at Thiruvananthapuram Hospital)
പരാതിക്കാരിയായ സുമയ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നടപടി കൻറോൺമെൻറ് പോലീസിൻേറതാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതിയും കുടുംബവും ഡി എം ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തും.