Medical college : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം : വിതരണക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി സൂപ്രണ്ട്

ഭാഗികമായി കുടിശ്ശിക തീർക്കാമെന്നും, മുഴുവൻ തുകയും ഉടൻ നൽകാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
Medical Equipment shortage in Thiruvananthapuram Medical college
Published on

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിനെ വലയ്ക്കുന്ന ഉപകരണ ക്ഷാമത്തിന് താൽക്കാലിക പരിഹാരം ഉണ്ടായേക്കും. മെഡിക്കൽ കോളേജ് സൂപ്രണ്ട് കഴിഞ്ഞ ദിവസം വിതരണക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി. (Medical Equipment shortage in Thiruvananthapuram Medical college)

ഭാഗികമായി കുടിശ്ശിക തീർക്കാമെന്നും, മുഴുവൻ തുകയും ഉടൻ നൽകാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ വിതരണം പുനഃസ്ഥാപിക്കുന്നത് ആലോചിക്കാമെന്ന് കരാറുകാർ മറുപടിയും നൽകി.

Related Stories

No stories found.
Times Kerala
timeskerala.com