Meat sales : പക്ഷിയിടിച്ചുള്ള അപകടങ്ങൾ: തിരുവനന്തപുരം എയർപോർട്ടിന് സമീപം ഇനി മാംസം വിൽക്കാൻ പാടില്ല, 96 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ തീരുമാനം

സമീപത്ത് താമസിക്കുന്നവരുടെ വീടുകളുടെ ഭാഗം വാടകയ്‌ക്കെടുത്താണ് പുറത്ത് നിന്നുള്ളവർ ഇറച്ചി വിൽപ്പന നടത്തുന്നത്.
Meat sales will no longer be allowed near Thiruvananthapuram international airport
Published on

തിരുവനന്തപുരം : ഇനി മുതൽ തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം മാംസം വിൽക്കാൻ പാടില്ലെന്ന് നിർദേശം. (Meat sales will no longer be allowed near Thiruvananthapuram international airport)

സമീപത്ത് താമസിക്കുന്നവരുടെ വീടുകളുടെ ഭാഗം വാടകയ്‌ക്കെടുത്താണ് പുറത്ത് നിന്നുള്ളവർ ഇറച്ചി വിൽപ്പന നടത്തുന്നത്. വിമാനങ്ങളിൽ പക്ഷിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണിത്.

ഭൂരഹിതരായ പുറമ്പോക്കിൽ താമസിക്കുന്നവരെ ഫ്ലാറ്റ് നിർമ്മിച്ച് അവിടേയ്ക്ക് മാറ്റാൻ തീരുമാനിച്ചു. 96 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com