Stray dogs : 'കാറിലും സുരക്ഷയിലും സഞ്ചരിക്കുന്നവർക്ക് തെരുവ് നായ പ്രശ്നം ഭീഷണി ആയിരിക്കില്ല': രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും വിമർശിച്ച് മന്ത്രി MB രാജേഷ്

വിഷയത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
MB Rajesh on Stray dogs issue
Published on

തിരുവനന്തപുരം : തെരുവുനായ പ്രശ്നത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിമർശിച്ച് മന്ത്രി എം ബി രാജേഷ്. അവർ തെരുവുനായകളുടെ പക്ഷം ചേർന്നാണ് സംസാരിക്കുന്നത് എന്നും, കാറിലും സുരക്ഷയിലും സഞ്ചരിക്കുന്നവർക്ക് അതൊരു ഭീഷണി പ്രശ്നം ആയിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (MB Rajesh on Stray dogs issue)

സാധാരണക്കാരുടെ അവസ്ഥ അതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com