Alcohol : 'മദ്യ നിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യ വർജ്ജനം മാത്രമേ നടക്കൂ': മന്ത്രി MB രാജേഷ്

നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിർക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
Alcohol : 'മദ്യ നിരോധനം കേരളത്തിൽ സാധ്യമല്ല, മദ്യ വർജ്ജനം മാത്രമേ നടക്കൂ': മന്ത്രി MB രാജേഷ്
Published on

പാലക്കാട് : കേരളത്തിൽ മദ്യ നിരോധനം നടക്കില്ല എന്ന് പറഞ്ഞ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മദ്യ വർജ്ജനം മാത്രമേ നടക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (MB Rajesh on Prohibition of alcohol in Kerala)

മന്ത്രിയുടെ പരാമർശം മേനോൻപാറയിലെ മദ്യ ഉൽപ്പാദന കേന്ദ്രത്തിൻ്റെ ഉദ്ഘാടന വേദിയിലാണ്. ഭൂഗർഭ ജലമല്ല, മലമ്പുഴ ഡാമിലെ വെള്ളമാണ് ഉപയോഗിക്കുന്നതെന്നും, അന്ധമായി എതിർക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിർക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ആശങ്കകളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com