Smart city : സ്മാർട്ട് സിറ്റി ക്യാമറകൾക്ക് വ്യക്തത ഇല്ലെന്നുള്ള പോലീസ് റിപ്പോർട്ട്: വിശദീകരണം തേടി മേയർ ആര്യ രാജേന്ദ്രൻ

പോലീസ് റിപ്പോർട്ടിൽ പറയുന്നത് പദ്ധതിയിലും ക്യാമറ സ്ഥാപിച്ചതിലും അടിമുടി പ്രശ്നങ്ങൾ ഉണ്ടെന്നാണ്
Smart city : സ്മാർട്ട് സിറ്റി ക്യാമറകൾക്ക് വ്യക്തത ഇല്ലെന്നുള്ള പോലീസ് റിപ്പോർട്ട്: വിശദീകരണം തേടി മേയർ ആര്യ രാജേന്ദ്രൻ
Published on

തിരുവനന്തപുരം : ക്യാമറകളിൽ വ്യക്തതയില്ലെന്ന പോലീസ് റിപ്പോർട്ടിൽ സ്മാർട്ട് സിറ്റിയോട് വിശദീകരണം തേടി തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. (Mayor Arya Rajendran about smart city cameras)

പോലീസ് റിപ്പോർട്ടിൽ പറയുന്നത് പദ്ധതിയിലും ക്യാമറ സ്ഥാപിച്ചതിലും അടിമുടി പ്രശ്നങ്ങൾ ഉണ്ടെന്നാണ്. എന്നാൽ, ഈ റിപ്പോർട്ട് പൂർണ്ണമായും തള്ളുകയാണ് സ്മാർട്ട് സിറ്റി.

Related Stories

No stories found.
Times Kerala
timeskerala.com