KSRTC : 'കേസ് അട്ടിമറിച്ചു, ഒരു ലക്ഷം രൂപ നഷ്ട പരിഹാരം വേണം': മേയർ KSRTC ബസ് തടഞ്ഞ സംഭവത്തിൽ നോട്ടീസ് അയച്ച് ഡ്രൈവർ

ഇല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും ഇയാൾ പറയുന്നു.
KSRTC : 'കേസ് അട്ടിമറിച്ചു, ഒരു ലക്ഷം രൂപ നഷ്ട പരിഹാരം വേണം': മേയർ KSRTC ബസ് തടഞ്ഞ സംഭവത്തിൽ നോട്ടീസ് അയച്ച് ഡ്രൈവർ
Published on

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ കെ എസ് ആർ ടി സി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു. ഇയാൾ നോട്ടീസ് അയച്ചത് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ്.(Mayor and KSRTC driver Controversy Continues)

കേസ് രാഷ്ട്രീയ സ്വാധീനത്തിൽ അട്ടിമറിച്ചുവെന്നാണ് ഇതിൽ പറയുന്നത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഇയാളുടെ ആവശ്യം. ഇല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും ഇയാൾ പറയുന്നു.

അതേസമയം, കേസിൽ മേയറെയും ഭർത്താവിനെയും കുറ്റവിമുക്തരാക്കി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com