തിരൂരിൽ വൻ മയക്കുമരുന്ന് വേട്ട; 141.58 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

തിരൂരിൽ വൻ മയക്കുമരുന്ന് വേട്ട; 141.58 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
Published on

തി​രൂ​ർ: ഗ​ൾ​ഫി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കെ​ത്തി​ച്ച 141.58 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി തി​രൂ​രി​ൽ മൂ​ന്നു പേരെ അറസ്റ്റ് ചെയ്തു. ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി പു​ല്ലാ​ണി​ക്ക​ൽ ഹൈ​ദ​ര​ലി (29), വേ​ങ്ങ​ര സ്വ​ദേ​ശി കു​ന്ന​ത്ത് അ​സൈ​നാ​ർ (37), ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി പാ​റ​ക്ക​ൻ മു​ഹ​മ്മ​ദ് ക​ബീ​ർ (33) എന്നിവരെയാണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വെച്ച് പോലീസ് പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com