എറണാകുളം: കൊച്ചിയിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു(drug bust). എറണാകുളം സ്വദേശിയായ ആൽഫ്രിൻ സണ്ണി(27) ആണ് പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 277 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂർ നിന്നും ലഹരിയുമായി വരും വഴിയാണ് ഡാൻസാഫ് യൂണിറ്റിന്റെ വലയിൽ ഇയാൾ കുടുങ്ങിയത്.