തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻ കഞ്ചാവ് വേട്ട: ഒറീസ്സ സ്വദേശികൾ അറസ്റ്റിൽ | cannabis

ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്.
Cannabis
Published on

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവ് പിടികൂടി(cannabis). 8 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഒറീസ്സ സ്വദേശികളായ 2 പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com