CPM : ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രാജിക്കത്ത് നൽകിയത് 6 പേർ : CPM പത്തനംതിട്ട ലോക്കൽ കമ്മിറ്റിയിൽ കൂട്ട രാജി

ഇവർ പറയുന്നത് പാർട്ടി ഏറ്റെടുത്ത് ചെയ്യുന്ന വീട് നിർമ്മാണത്തിന്റെ കണക്ക് ചോദിച്ചതിൻ്റെ പേരിൽ അച്ചടക്ക നടപടി എടുത്തെന്നാണ്.
Mass resignation in Pathanamthitta CPM Local Committee
Published on

പത്തനംത്തിട്ട : സി പി എം പത്തനംതിട്ട ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തകർ കൂട്ടമായി രാജി വച്ചു. ലോക്കൽ സെക്രട്ടറിയടക്കം 6 പേരാണ് രാജി വച്ചത്. ഇവർ പറയുന്നത് പാർട്ടി ഏറ്റെടുത്ത് ചെയ്യുന്ന വീട് നിർമ്മാണത്തിന്റെ കണക്ക് ചോദിച്ചതിൻ്റെ പേരിൽ അച്ചടക്ക നടപടി എടുത്തെന്നാണ്. (Mass resignation in Pathanamthitta CPM Local Committee)

ഇക്കാര്യം ചർച്ചയാക്കിയ രണ്ടു അംഗങ്ങളെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്.

വീട് നിർമ്മാണം പൂർത്തിയായതിന് ശേഷമാണ് കണക്ക് അവതരിപ്പിക്കുന്നത് എന്നാണ് ഇരവിപേരൂർ ഏരിയ നേതൃത്വം നൽകുന്ന വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com