മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡി ഉണ്ടാക്കി യുവതിയിൽ നിന്ന് 19 ലക്ഷം തട്ടി: തൃശൂർ സ്വദേശിനി അറസ്റ്റിൽ | Marriage fraud

പിടിയിലായത് 24കാരിയായ നിതയാണ്.
Marriage fraud
Published on

കൊച്ചി: വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്നും പണം തട്ടിയ തൃശൂർ സ്വദേശിനിയെ അറസ്റ്റ് ചെയ്തു. പിടിയിലായത് 24കാരിയായ നിതയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. (Marriage fraud )

ഓൺലൈൻ മാട്രിമോണി ആപ്പിൽ വ്യാജ ഐ ഡി ഉണ്ടാക്കിയ ഇവർ ആലപ്പുഴക്കാരിയായ യുവതിയെ ആണ് കബളിപ്പിച്ചത്. ഇവരിൽ നിന്നും യുവതി തട്ടിയെടുത്തത് 19 ലക്ഷം രൂപയാണ്. പ്രതിയും ഭർത്താവും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതിയായ ഇയാൾ വിദേശത്താണ്.

Related Stories

No stories found.
Times Kerala
timeskerala.com