തൃശൂർ : ആളുകൾ നോക്കിനിൽക്കെ ചാലക്കുടി പുഴയിലേക്ക് ചാടിയ ചിത്രകാരൻ്റെ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് സുഗതൻ എന്ന 53കാരൻ്റെ മൃതദേഹം കണ്ടെടുത്തത്. (Man's body recovered from Chalakkudy river)
ഒച്ച വച്ച് തിരികെ കയറാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ആഴം കൂടിയ ഭാഗത്തേക്ക് നീന്തിപ്പോയി. ഇന്ന് രാവിലെ 7 മണിയോടെയാണ് മൃതദേഹം പൊങ്ങിക്കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. ചാടിയ സ്ഥലത്ത് നിന്നും 100 മീറ്റർ മേരിയായിരുന്നു ഇത്.