Manjummel Boys : 'ലാഭ വിഹിതം നൽകാൻ തയ്യാറാണ്, മാറ്റി വച്ചിട്ടുണ്ട്': 'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസിൽ വീണ്ടും പൊലീസിന് മുന്നിൽ ഹാജരായി സൗബിൻ ഷാഹിർ

തനിക്കെതിരെ ഇയാൾ കേസ് നൽകിയത് ഇതിനിടയിലാണെന്നും അദ്ദേഹം പറയുന്നു.
Manjummel Boys : 'ലാഭ വിഹിതം നൽകാൻ തയ്യാറാണ്, മാറ്റി വച്ചിട്ടുണ്ട്': 'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസിൽ വീണ്ടും പൊലീസിന് മുന്നിൽ ഹാജരായി സൗബിൻ ഷാഹിർ
Published on

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഇന്നും മരട് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ഇന്നലെയും ഇതേ സ്റ്റേഷനിൽ സൗബിനടക്കമുള്ളവർ എത്തിയിരുന്നു. (Manjummel Boys financial fraud case )

താൻ പരാതിക്കാരന് പണം മുഴുവൻ നൽകിയതാണ് എന്ന് പറഞ്ഞ നടൻ, ലാഭവിഹിതം നൽകാൻ തയ്യാറാണെന്നും, മാറ്റി വച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. തനിക്കെതിരെ ഇയാൾ കേസ് നൽകിയത് ഇതിനിടയിലാണെന്നും അദ്ദേഹം പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com