മണിയാർ: കരാർ നീട്ടുന്നതിലെ ഭിന്നത പരസ്യമാക്കി ​വൈദ്യുതി മന്ത്രി | k krishnankutty

മണിയാർ: കരാർ നീട്ടുന്നതിലെ ഭിന്നത പരസ്യമാക്കി ​വൈദ്യുതി മന്ത്രി |  k krishnankutty
Published on

കോഴിക്കോട്: മണിയാർ ജലവൈദ്യുതി പദ്ധതിയുടെ കരാർ നീട്ടുന്നതിലെ ഭിന്നത പരസ്യമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കരാർ നീട്ടുന്നതിനോട് വൈദ്യുതി വകുപ്പിന് താൽപര്യമില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. (k krishnankutty )

മണിയാർ പദ്ധതി കരാർ നീട്ടരുതെന്നും പദ്ധതി സർക്കാർ തിരിച്ചെടുക്കണമെന്നുമാണ് വൈദ്യുതി ബോർഡിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി നിലപാട് അറിയിച്ചതാണ്. കരാർ നീട്ടുന്നതിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com