മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം ; ശബരിമലയിൽ ഡോളി സർവീസ് അലങ്കോലപ്പെട്ടു | Sabarimala

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ പ​മ്പ​യി​ൽ കാ​ത്തു​കി​ട​ക്കു​ക​യാ​ണ്.
sabarimala
Published on

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ ഡോ​ളി സ​ർ​വീ​സ് അ​ല​ങ്കോ​ല​പ്പെ​ട്ടു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ പ​മ്പ​യി​ൽ കാ​ത്തു​കി​ട​ക്കു​ക​യാ​ണ്.

മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. അതേസമയം, സ്വാധീനമുള്ളവർക്ക് ഡോളി സർവീസ് ലഭ്യമാണെന്ന് തീർത്ഥാടകർ ആരോപിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com