ആലപ്പുഴയിൽ സമരം കഴിഞ്ഞ് മടങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു | Strike

പി.പി. മണിക്കുട്ടൻ ആണ് മരിച്ചത്.
Man who returned from strike in Alappuzha collapsed and died
Updated on

ആലപ്പുഴ: സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പാസ്‌പോർട്ട് ഓഫീസ് മാർച്ചിൽ പങ്കെടുത്ത ശേഷം മടങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് നിവർത്തിൽ പി.പി. മണിക്കുട്ടൻ ആണ് മരിച്ചത്.(Man who returned from strike in Alappuzha collapsed and died)

കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസിൽ കയറുന്നതിനിടെയാണ് മണിക്കുട്ടൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com