Jayasurya : നടൻ ജയസൂര്യയുടെ ചിത്രം പകർത്തി: ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തുവെന്ന് പരാതി

ദേവസ്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം ഫോട്ടോ എടുത്തത്.
Jayasurya : നടൻ ജയസൂര്യയുടെ ചിത്രം പകർത്തി: ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തുവെന്ന് പരാതി
Published on

കണ്ണൂർ : നടൻ ജയസൂര്യയുടെ ചിത്രമെടുത്തയാളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി. സംഭവമുണ്ടായത് കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ താരത്തിൻ്റെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴാണ്. (Man who has taken Actor Jayasurya's picture attacked)

പരാതി നൽകിയിരിക്കുന്നത് ഫോട്ടോഗ്രാഫർ സജീവൻ നായരാണ്. താരത്തിൻ്റെ ഒപ്പം ഉണ്ടായിരുന്നവർ കയ്യേറ്റം ചെയ്തുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം ഉണ്ടായത്. ദേവസ്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം ഫോട്ടോ എടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com