Kerala
Meta glass : മെറ്റ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയ വിരുതൻ പിടിയിൽ
ക്യാമറ ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയ ഒരു സന്ദർശകൻ പിടിയിലായി. വെറുതെയൊന്നുമല്ല, മെറ്റ ഗ്ലാസ് ധരിച്ചാണ് പുള്ളി ഇവിടെയെത്തിയത്.(Man wears Meta glass to Padmanabhaswamy Temple)
ക്യാമറ ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പിടിയിലായത് ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ്.