പാലക്കാട് : യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന പ്രതി രക്ഷപ്പെട്ടു. സംഭവമുണ്ടായത് പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ്. കൊല്ലപ്പെട്ടത് സന്തോഷാണ്. (Man was murdered in Palakkad)
രാത്രി പത്ത് മണിയോടെ ഒരാൾ ഇയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഇയാൾ രക്ഷപ്പെട്ടു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം നടക്കുകയാണ്.