തൃശൂർ : ടച്ചിങ്‌സ് കൊടുക്കാതെ ബാറിൽ നിന്നും ഇറക്കിവിട്ടതിന് ജീവനക്കാരനെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനെ പുറത്ത് കാത്തിരുന്നാണ് പ്രതി കൊലപ്പെടുത്തിയത്.(Man was killed outside Bar)
ഹേമചന്ദ്രൻ എന്ന 54കാരനാണ് ജീവൻ നഷ്ടമായത്. സിജോ ജോൺ (40) ആണ് കൊല നടത്തിയത്.
ഓടി രക്ഷപ്പെട്ട ഇയാളെ പോലീസ് പിടികൂടി. ബാറടയ്ക്കുന്നത് വരെ കാത്തിരുന്ന ഇയാൾ ഹേമചന്ദ്രനെ രണ്ടു തവണ കുത്തി.