തിരുവനന്തപുരം : കിളിമാനൂരിൽ വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല എസ് എച്ച് ഒ അനിൽ കുമാർ ഒളിവിൽ. ഇയാളെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി കോടതിയിൽ സമർപ്പിക്കും. (Man was killed by accident caused by police officer in Trivandrum)
അമിത വേഗത്തിൽ വാഹനമോടിച്ച് നിർത്താതെ പോയതിനാണ് കേസ്. പ്രതിയെ ഇന്ന് സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യും. ഇയാൾക്കതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.