കൊല്ലം : യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതികൾ പോലീസിൻ്റെ പിടിയിൽ. തൃശൂർ സ്വദേശി ആരോമലിനെ രക്ഷിച്ചത് ഇരവിപുരം പൊലീസാണ്. (Man was kidnapped in Kollam )
ശൂരനാട് സ്വദേശികളായ നാല് പേരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇതിന് പിന്നിൽ സാമ്പത്തിക ഇടപാടിലെ തർക്കങ്ങൾ ആണെന്നാണ് വിവരം. ഇയാളെ പോലീസ് മോചിപ്പിച്ചു.