കോഴിക്കോട് : ലാബ് ജീവനക്കാരിയെ കടന്നു പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. മുഹമ്മദ് ജാസിൻ ആണ് പോലീസിൻ്റെ പിടിയിൽ ആയത്. ലാബ് തുറക്കാനായി എത്തിയ സ്ത്രീയെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്.(Man tries to rape Lab employee)
പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ഒടുവിൽ പ്രതിയെ പിടികൂടിയത്. ഇന്നലെയാണ് സംഭവം.