കണ്ണൂർ : ലഹരി വസ്തുക്കളും മൊബൈൽ ഫോണും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് എറിഞ്ഞു കൊടുത്താൽ പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ജയിലിലേക്ക് ഫോൺ എറിഞ്ഞതിന് പിടിയിലായ അക്ഷയ്. (Man throws phone at Kannur Central Jail)
ഒരു കെട്ട് സാധനം എറിഞ്ഞു കൊടുത്താൽ 1000 രൂപ കിട്ടുമെന്നാണ് ഇയാൾ പറഞ്ഞത്. മതിലിനകത്ത് നിന്ന് സിഗ്നൽ കിട്ടുമ്പോഴാണ് സാധനങ്ങൾ എറിയുന്നത്.